അനുപം ഖേര്‍ മന്‍മോഹന്‍ സിംഗാകുന്നു

anupam kher

ബോളിവുഡ് താരം അനുപം ഖേര്‍ മന്‍മോഹന്‍സിംഗ് ആകുന്നു. ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍; ദി മേക്കിംഗ് ആന്റ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിലാണ് താരം മുന്‍ പ്രധാനമന്ത്രിയാകുന്നത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സഞ്ജയ് ബാരു എഴുതിയ പുസ്തകമാണിത്. മന്‍മോഹന്‍ സിംഗിന്റെ ഉപദേഷ്ടാവായിരുന്നു ബാരു.

ഹന്‍സാല്‍ മേത്തയാണ് ചിത്രത്തിന്റെ തിരക്കഥ. വിജയ് രത്നാകര്‍ ഗുട്ടയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

anupam kher

NO COMMENTS