ഇതാണ് ആസിഫിന്റെ കുഞ്ഞ്

asif

ഇതാണ് ആസിഫ് അലിയുടെ കുടുംബത്തിലെ പുതിയ അംഗം. ആസിഫിനും സമയ്ക്കും പെണ്‍കുഞ്ഞ് പിറന്നത് ജൂണ്‍ രണ്ടിനാണ്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ആളെന്നാണ് കുഞ്ഞിന്റെ ജനനവാര്‍ത്ത ഫെയ്സ്ബുക്കില്‍ പങ്കുവച്ചുകൊണ്ട് ആസിഫ് കുറിച്ചത്. ദമ്പതികളുടെ ആദ്യ കുഞ്ഞ് മൂന്ന് വയസ്സുള്ള ആദത്തിന് കൂട്ടായാണ് പുതിയ അതിഥിയുടെ വരവ്.

asif-sama-adamasif-sama-adamasif-sama-adam

asif ali

Asif ali, asif and sama

NO COMMENTS