നിയമസഭയുടെ ആറാം സമ്മേളനം നാളെ ചേരും

niyamasabha
പതിനാലാം കേരള നിയമസഭയുടെ ആറാം സമ്മേളനം 2017 നാളെ(വ്യാഴം) രാവിലെ ഒമ്പതിനു ചേരും. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നുകൊണ്ട് കന്നുകാലി കശാപ്പ് ഫലത്തില്‍ വിലക്കി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം മൂലം സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന ഗുരുതര സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനാണ് ഒരു ദിവസത്തെ സമ്മേളനം ചേരുന്നത്.
kerala assembly,niyamasabha, beef ban

NO COMMENTS