രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; തിയതി ഇന്ന് പ്രഖ്യാപിക്കും

fire at rashtrapati bhavan

രാഷ്ട്രപതി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിയ്ക്കും. ജൂലെയിൽ പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. ഇന്ന് വൈകീട്ട് അഞ്ച് മണിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ തീയതി പ്രഖ്യാപിക്കും. ബിജെപി സ്ഥാനാർത്ഥിയ്‌ക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം ഒരു സ്ഥാനാർത്ഥിയെ നിർത്താനാണ് സാധ്യത.

NO COMMENTS