വിദ്യാലയങ്ങളില്‍ ഇനി പ്രഭാത ഭക്ഷണവും സായാഹ്നഭക്ഷണവും

school

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിന് പുറമെ പ്രഭാത ഭക്ഷണവും സായാഹ്നഭക്ഷണവും നല്‍കാന്‍ നിര്‍ദേശം. പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യമുള്ളത്. ഫണ്ടിന്റെ ലഭ്യത അനുസരിച്ചാണ് ഇത് ലഭ്യമാക്കേണ്ടത്. വ്യക്തികള്‍, പിടിഎ,സന്നദ്ധ സംഘനകള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ ഇതിനുള്ള സംവിധാനം ഒരുക്കണം എന്നാണ് സര്‍ക്കുലറില്‍ ഉള്ളത്.

school

NO COMMENTS