യെച്ചൂരിയുടെ സ്ഥാനാര്‍ത്ഥിത്വം പിബിയോഗത്തില്‍ തീരുമാനമായില്ല

0
17
sitharam-yechuri

സീതാറാം യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം പിബിയോഗത്തില്‍ ഉണ്ടായില്ല. പോളിറ്റ് ബ്യൂറോ കേന്ദ്രകമ്മറ്റിയ്ക്ക് തീരുമാനം വിട്ടു. കേരള ഘടകം യെച്ചൂരിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ശക്തമായി എതിര്‍ത്തു.

NO COMMENTS