രാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

Rashtrapati-Bhavan-Delhi

രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 17നാണ് തെരഞ്ഞെടുപ്പ്. ജൂലൈ 20 ന് വോട്ടെണ്ണും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നസീം സയിദി ആണ് ഇക്കാര്യം അറിയിച്ചത്.

ജൂലെയിൽ പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. ബിജെപി സ്ഥാനാർത്ഥിയ്‌ക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം ഒരു സ്ഥാനാർത്ഥിയെ നിർത്താനാണ് സാധ്യത.

NO COMMENTS