ഖത്തര്‍ ഉപരോധം; പിന്തുണച്ച് ട്രംപ്

trump

ഖത്തറിന് മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് പിന്തുണയറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ഉപരോധത്തെ അനുകൂലിച്ച് ട്രംപ് രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ സൗദി സന്ദര്‍ശനം ഫലം കണ്ടു എന്നാണ് ട്രംപ് കുറിച്ചിരിക്കുന്നത്.

qutar rift,Qatar crisis,Donald trump,

NO COMMENTS