യെച്ചൂരി വീണ്ടും മത്സരിക്കേണ്ടെന്ന് പി ബി

sitharam yechoori

സിതാറാം യെച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന് സി പി എം പോളിറ്റ് ബ്യൂറോ. യെച്ചൂരി മത്സരിക്കണമെന്ന ബംഗാൾ ഘടകത്തിന്റെ ആവശ്യം പി ബി തള്ളി.

NO COMMENTS