കശാപ്പ് നിയന്ത്രണത്തിന് സ്റ്റേ ഇല്ല

cow.cow

കേന്ദ്ര സർക്കാരിന്റെ കശാപ്പ് നിയന്ത്രണ ഉത്തരവിന് സ്റ്റേ ഇല്ല.
ഹർജിക്കാരുടെ വാദങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നുവെന്നും ഇടക്കാല ഉത്തരവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിശദമായ വാദത്തിനൊടുവിലെ തീരുമാനമെടുക്കാനാകൂ എന്നും കോടതി. ഈ മാസം 26 ന് കേസിൽ വാദം കേൾക്കും.

NO COMMENTS