കന്നുകാലി കശാപ്പ്നിയന്ത്രണം; ഹർജി സുപ്രീം കോടതി പരിഗണിക്കും

slaughter ban

കന്നുകാലികളെ കശാപ്പിന് വിൽക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്ന കേന്ദ്ര വിജ്ഞാപനത്തിനെതിരായ പൊതു താത്പര്യ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ജൂൺ 15 ന് ഹർജി പരിഗണിക്കും എന്നും സുപ്രീം കോടതി വ്യക്തമാക്കി.

slaughter ban| supreme court|

NO COMMENTS