തുറന്ന മദ്യശാലകൾ അടച്ചെന്ന് എക്‌സൈസ് മന്ത്രി

TP-Ramakrishnan
കണ്ണൂർ-കുറ്റിപ്പുറം ദേശീയപാതയിൽ തുറന്ന മദ്യശാലകൾ അടച്ചെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മദ്യശാലകൾ തുറന്നത്. സുപ്രീം കോടതി ഉത്തരവ് കേരള സർക്കാർ മറികടന്നിട്ടില്ലെന്നും മന്ത്രി അറിയിച്ചു.  കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്നും കോടതിയെ അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS