വേലയില്ലാ പട്ടതാരി 2 ഒഫീഷ്യല്‍ ടീസര്‍ എത്തി

ധനുഷിന്റെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം വേലയില്ലാ പട്ടതാരിയുടെ രണ്ടാം ഭാഗത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ എത്തി. ചിത്രത്തിന്റെ കഥയും തിരക്കഥയും ധനുഷ് തന്നെയാണ് എഴുതിയിരിക്കുന്നത്. സൗന്ദര്യ രജനികാന്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Subscribe to watch more

dhanush

NO COMMENTS