കശാപ്പ് നിയന്ത്രണത്തിനെതിരെ നിയമസഭാ സമ്മേളനം; അസംബ്ലി കാന്റീനില്‍ ഇന്ന് വിളമ്പിയത് ബീഫ് ഫ്രൈ

beef

കശാപ്പ് നിയന്ത്രണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന ഇന്ന് അസംബ്ലി  കാന്റീനില്‍ പ്രഭാത ഭക്ഷണത്തിനൊപ്പം വിളമ്പിയത് ബീഫ് ഫ്രൈ. സാധാരണ പ്രവൃത്തി ദിവസം 11മണിയ്ക്ക് ശേഷമാണ് കാന്റീനില്‍ ബീഫ് വിളമ്പാറ് എന്നാല്‍ ഇന്ന് എംഎല്‍എമാര്‍ ഇവിടെ നിന്ന് ബീഫ് ഫ്രൈ കഴിച്ച ശേഷമാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. പത്ത് കിലോ ബീഫാണ് ഇവിടെ പ്രഭാത ഭക്ഷണത്തിനായി ഇവിടെ എത്തിച്ചത്. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനാണ് ആദ്യം ഇവിടെ നിന്ന് ബീഫും കൂട്ടി പ്രഭാത ഭക്ഷണം കഴിച്ചത്.

 

 

ചിത്രങ്ങള്‍ കാണാം

pic

beef frybeef fry

NO COMMENTS