ബ്രിട്ടണ്‍ ഇന്ന് ബുത്തിലേക്ക്

Britain

ബ്രിട്ടനിൽ ഇന്ന്​ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​. പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യും പ്ര​തി​പ​ക്ഷ​നേ​താ​വ്​ ജെ​റ​മി കോ​ർ​ബി​നും ത​മ്മി​ലാ​ണ്​ പ്ര​ധാ​ന മ​ത്സ​രം. ഇന്ന്​ രാ​വി​ലെ ഏ​ഴി​നും 10നു​മി​ട​യി​ൽ​ വോ​െ​ട്ട​ടു​പ്പ്​ തു​ട​ങ്ങും. അ​ഞ്ചു​വ​ർ​ഷം കൂ​​ടുമ്പോഴാ​ണ്​ ബ്രി​ട്ട​നി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്. 650 അം​ഗ സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം നേ​ടാ​ൻ 326 സീ​റ്റു​ക​ളാ​ണ്​ വേ​ണ്ട​ത്. ബ്രെ​ക്​​സി​റ്റി​നെ അ​നു​കൂ​ലി​ച്ച്​ ജ​നം വോ​ട്ട്​ ചെ​യ്​​ത​പ്പോ​ൾ ഡേ​വി​ഡ്​ കാ​മ​റ​ൺ പ്ര​ധാ​ന​മ​ന്ത്രി​പ​ദം ഒ​ഴി​ഞ്ഞ​തോ​ടെ​യാ​ണ്​ തെ​രേ​സ അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്.
യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങുന്നതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുടെ  പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനം.

Britain, election

NO COMMENTS