സിപിഎം ഓഫീസിന് നേരെ ആക്രമണം; ഒളവണ്ണയിൽ ഇന്ന് ഹർത്താൽ

0
19
cpm cpm dharna against slaughter cpm office attack hartal olavanna cpm state committee meet today

സി.പി.എം ഓഫിസുകൾക്ക് നേരെ വ്യാപക ആക്രമണം. കോഴിക്കോട് വടകര ഏരിയ കമ്മിറ്റി ഓഫിസിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയുണ്ടായ ആക്രമണത്തിൽ ഓഫിസിന്റെ ജനൽചില്ലുകൾ തകർന്നു.
കോഴിക്കോട് ഒളവണ്ണയിലും സി.പി.എം ഓഫിസിന് നേരെ ആക്രമണമുണ്ടായി. ഇതിൽ പ്രതിഷേധിച്ച് ഒളവണ്ണയിൽ ഇടതുമുന്നണി ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

 

 

cpm office attack hartal olavanna

NO COMMENTS