ബേസിൽ ജോസഫ് വിവാഹിതനാകുന്നു

director basil joseph gets married

ഗോദയുടെ സംവിധായകൻ ബേസിൽ ജോസഫ് വിവാഹിതനാകുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഓഗസ്റ്റിലായരിക്കും വിവാഹം എന്നും ബേസിൽ അറിയിച്ചു. എന്നാൽ വധുവിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ബേസിൽ പുറത്ത് വിട്ടില്ല.

ടൊവിനോ തോമസ്, വാമിക ഗബ്ബി, രഞ്ജി പണിക്കർ എന്നിവരെ കേന്ദ്രകഥാപാത്ത്രിൽ എവതരിപ്പിച്ച ഗോദയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മെയ് 19 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

 

 

director basil joseph gets married

NO COMMENTS