കർഷക സമരം; ജില്ലാ കളക്ടറെ കർഷകർ കൈയ്യേറ്റത്തിന് ശ്രമിച്ചു

farmer strike farmers tries manhandle district collector

കടാശ്വാസവും കാർഷിക വിളകൾക്ക് ന്യായവിലയും ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ആറു പേർ കൊല്ലപ്പെട്ട മധ്യപ്രദേശിൽ സമര രംഗത്തുള്ളവരെ അനുനയിപ്പിക്കാനെത്തിയ മന്ത്‌സൗർ ജില്ല കലക്ടറെ കർഷകർ തടയുകയും കൈയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തു.

പ​ടി​ഞ്ഞാ​റ​ൻ  മ​ധ്യ​പ്ര​ദേ​ശി​ൽ ജൂ​ൺ ഒ​ന്നു മു​ത​ലാ​ണ്​ ക​ർ​ഷ​ക​ർ സ​മ​ര​രം​ഗ​ത്തി​റ​ങ്ങി​യ​ത്. വി​ള​ക​ൾ​ക്ക്​ താ​ങ്ങു​വി​ല​യും അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. ​സ​മ​രം മൂ​ലം ക​ലു​ഷി​ത​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ഫ്യൂ തു​ട​രു​ക​യാ​ണ്. മ​ന്ത്​​സൗ​ർ ന​ഗ​ര​ത്തി​ലും ക​ർ​ഫ്യൂ ഏ​ർ​െ​പ്പ​ടു​ത്തി​യി​ട്ടു​ണ്ട്.

farmer strike farmers tries manhandle district collector

NO COMMENTS