തിരുവനന്തപുരത്തും ചേര്‍ത്തലയിലും ഇന്ന് ഹര്‍ത്താല്‍

harthal

ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തും ചേര്‍ത്തലയിലും ഇന്ന്(വ്യാഴം) ബിജെപി ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍.

ഇന്നലെ രാത്രി എട്ടരയോടെയാണ് ബിജെപി ഓഫീസിലേക്ക് ബോംബേറുണ്ടായത്. ചേര്‍ത്തലയില്‍ ബിഎംഎസ് ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്.

NO COMMENTS