കോഴിക്കോട് എസ്ബിഐയുടെ സിഡിഎം തുറന്ന നിലയില്‍

atm robbery

കോഴിക്കോട് മാനാഞ്ചിറയിലെ എസ്ബിഐ ക്യാഷ് ഡെപോസിറ്റ് മിഷ്യന്‍ തുറന്ന നിലയില്‍.  മുഖം മൂടി ധരിച്ചെത്തിയ ആളാണ് കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചത്.

atm robbery,CDM

NO COMMENTS