മലയാളി വിദ്യാർത്ഥികൾക്ക് ഗുജറാത്തിൽ മർദ്ദനം

crime
 മലയാളി വിദ്യാർത്ഥികൾക്ക് ഗുജറാത്തിൽ മർദ്ദനം. മേധാപട്കറുടെ സമര സംഘത്തിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്.  നർമദയിലെ കുടിയൊ​ഴിപ്പിക്കലിനെതിരെ ​സമരം നടത്തുന്ന ഗ്രാമീണർക്ക്​ ​െഎക്യദാർഡ്യം പ്രകടിപ്പിക്കാനെത്തിയതാണ്  മേധാ പട്​കറും  മറ്റുള്ളവരും.   തൃ​ശൂർ കേച്ചേരിയിലെ സൽസബീൽ ഗ്രീൻ സ്​കൂളിലെ വിദ്യാർഥികളും പൂനെയിൽ നിയമപഠനത്തിലേർപ്പെട്ട മലയാളി വിദ്യാർഥികൾക്ക​ുമാണ്​ മർദനമേറ്റത്​. സൽസബീലിലെ പത്താം ക്ലാസ്​ വിദ്യാർഥിനി ശ്രീലക്ഷ്​മി, ഒമ്പതാം  ക്ലാസുകാരായ കമൽ, കൃഷ്​ണമുഹമ്മദ്​, എട്ടാം ക്ലാസുകാരനായ ഹാഷിം രിഫാഇ എന്നിവർക്കും മർദ്ദനമേറ്റു.

NO COMMENTS