ബി.ജെ.പി യിൽ കൂട്ട രാജിയ്ക്ക് കളമൊരുങ്ങുന്നു

bjp maharashtra mass resignation BJP

തലസ്ഥാനത്തെ ബി.ജെ.പി യിൽ കൂട്ട രാജിയ്ക്ക് കളമൊരുങ്ങുന്നു. കരമന കേന്ദ്രീകരിച്ച് ഗ്രൂപ്പ് യോഗം നടന്നതായി സൂചന. RSS ന്റെ അപ്രമാദിത്വം ഇനിയും അംഗീകരിയ്ക്കാനാകില്ലെന്ന് ഒരു വിഭാഗം നേതാക്കൾ കുമ്മനത്തെ അറിയിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ ബോംബാക്രമണവും, നഗരസഭയിലെ അഴിമതിയും മുഖച്ഛായ നഷ്ടമാക്കി. ഒപ്പം സിമി ജ്യോതിഷിനെതിരെ നടപടി എടുക്കാതെ അഴിമതി വിരുദ്ധ പ്രസംഗം നടത്തീട്ട് കാര്യമില്ലെന്നും ഇവർ അറിയിച്ചു.

 

 

mass resignation BJP

NO COMMENTS