കശാപ്പ് നിയന്ത്രണം; പ്രത്യേക നിയമസഭാ സമ്മേളത്തെ വിമര്‍ശിച്ച് ഒ രാജഗോപാല്‍

0
88
o-rajagopal

കശാപ്പ് നിയന്ത്രണത്തിനെതിരായി നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തെ വിമര്‍ശിച്ച് ഒ രാജഗോപാല്‍.
കേന്ദ്ര വിരുദ്ധ പ്രചാരണത്തിന് വേണ്ടി നിയമ സഭയെ ദുരുപയോഗം ചെയ്യുകയാണെന്നാണ് ഒ രാജഗോപാല്‍ ആരോപിച്ചത്. കേന്ദ്ര വിജ്ഞാപനം കര്‍ഷകരെ സഹായിക്കാനാണെന്നും ഒ രാജഗോപാല്‍ സഭയില്‍ പറഞ്ഞു.

beef ban, beef fest, o rajagopal

NO COMMENTS