ഖത്തര്‍ പ്രതിസന്ധി; പ്രശ്ന പരിഹാരം പെരുന്നാളിന് മുമ്പെന്ന് സൂചന

Qatar

ഖത്തര്‍ പ്രതിസന്ധി പെരുന്നാളിന് മുമ്പ് പരിഹരിക്കുമെന്ന് സൂചന. ഖത്തറിലെ അറബ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.   കര ജല വ്യോമ ഗതാഗതം പുനഃസ്ഥാപിക്കും. പ്രശ്ന പരിഹാരത്തിനായി അടിയന്തര ജിസിസി ചേരുന്നുണ്ട്. കുവൈത്തിലാണ് ജിജിസി ചേരുക. തുര്‍ക്കി പ്രസിഡന്റിന്റെ അധ്യക്ഷതയിലാണ് യോഗം. ഈജിപ്ത് പ്രസിഡന്റുും യോഗത്തില്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ട്.

കുവൈത്ത് അമീര്‍ ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി.

qatar rift,Qatar,

NO COMMENTS