രാഹുൽ ഗാന്ധിയെ വിട്ടയച്ചു

rahul gandhi police custody rahul gandhi set free

മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു. മധ്യപ്രദേശിലെ മാൻസോറിൽ പോലീസ് വെടിവെപ്പിൽ മരിച്ച കർഷകരുടെ കുടുംബാംഗങ്ങളെ മധ്യപ്രദേശ് അതിർത്തിയിൽ വെച്ച് കാണാൻ രാഹുൽ ഗാന്ധിക്ക് അനുമതി ലഭിച്ചു.

 

 

 

rahul gandhi set free

NO COMMENTS