സംസ്ഥാനത്ത് അരി വില കുതിക്കുന്നു

rice price hike rice imported from bengal rice price increase kerala

സംസ്ഥാനത്ത് അരിവില കുതിക്കുന്നു. ചെറുമണി, മട്ട, ജയ എന്നീ അരികൾക്കാണ് വില കുതിച്ചുയർന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് അരിക്ക്.

തമിഴ്‌നാട്ടിൽ നിന്നുള്ള അരി വരവ് കുറഞ്ഞതാണ് വില വർധിക്കാൻ കാരണം. വരൾച്ച മൂലം തമിഴ്‌നാട്ടിൽ നിന്നും ആന്ദ്രയിൽ നിന്നും അരി കയറ്റുമതി കുറച്ചിരുന്നു.

 

 

rice price increase kerala

NO COMMENTS