സെൻസെക്‌സ് നേട്ടത്തിൽ

sensex stock-market-begins-gain sensex begins 24 point sensex gain sensex touches 184 point

ഓഹരി സൂചികകളിൽ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 70 പോയന്റ് നേട്ടത്തിൽ 31,341ലും നിഫ്റ്റി 20 പോയന്റ് ഉയർന്ന് 9684ലുമാണ്
വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 984 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 405 ഓഹരികൾ നഷ്ടത്തിലുമാണ്.

 

 

 

sensex,

NO COMMENTS