അറിയുമോ ഈ തെരുവുഗായകനെ? വിനീത് ശ്രീനിവാസന്‍ അന്വേഷിക്കുന്നുണ്ട്

ഈ ഗായകനെ അറിയുമോ? വിനീത് ശ്രീനിവാസന്‍ സ്വന്തം ഫെയ്സ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ ആണിത്. മുമ്പും ഈ ഗായകന്റെ വീഡിയോ സോഷ്യല്‍ മാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്.

ജൂണ്‍  7 ന് രാവിലെ 11.30ഓടെ എരുമേലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് ഈ വീഡിയോ റെക്കോര്‍ഡ് ചെയ്തത്. പ്രജോദ് കടയ്ക്കല്‍ എന്ന പത്രപ്രവര്‍ത്തകനാണ് ഈ ഗായകനെ ലോകത്തിന് കാണിച്ച് കൊടുത്തത്.

Read also :ആളെ കണ്ടെത്തി, അത് കടയ്ക്കല്‍ സ്വദേശി മുഹമ്മദ്

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE