ഒൻപത് കോടി കാഴ്ച്ചക്കാരുമായി ടിസ്‌ക ചോപ്രയുടെ ചട്ട്ണി

Subscribe to watch more

ഒൻപത് കോടിയിലേറെ കാഴ്ച്ചക്കാരുമായി ടിസ്‌ക ചോപ്രയുടെ ചട്ട്ണി യൂട്യൂബിൽ തരംഗം സൃഷ്ടിക്കുന്നു. താരേ സമീൻ പർ എന്ന ചിത്രത്തിലൂടെ ജനമനസ്സുകൾ കീഴടക്കിയ ടിസ്‌ക കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഹ്രസ്വചിത്രമാണ് ചട്ട്ണി.

2016 നവംബർ 29 നാണ് ചിത്രം യൂട്യൂബിലൂടെ പുറത്തിറക്കുന്നത്. വെറു ആറ് മാസത്തിനിടെയാണ് ചിത്രത്തിന്റെ കാഴ്ച്ചക്കാരുടെ എണ്ണം 9 കോടി പിന്നിടുന്നത്.

 

Tisca Chopra chutney

NO COMMENTS