സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍

suicide father killed daughter for failing examination

സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ തൂങ്ങി മരിച്ചനിലയില്‍. കൊല്ലം തൃക്കരുവയിലെ സര്‍ക്കാര്‍ അഗതി മന്ദിരത്തിലാണ് സംഭവം. ഒരു കൊല്ലം മുമ്പാണ് ഈ രണ്ട് പെണ്‍കുട്ടികളും ഇവിടെയെത്തിയത്. മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്നായി ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

suicide, kollam

NO COMMENTS