ഹര്‍ത്താല്‍; തലസ്ഥാനത്ത് പരക്കെ ആക്രമം

kannur-harthal

തലസ്ഥാനത്ത് ബിജെപി ഹര്‍ത്താലിനിടെ പരക്കെ അക്രമം. . ചിറയന്‍കീഴ്  സിപിഐ പ്രവര്‍ത്തകന്റെ കാര്‍ അടിച്ച് തകര്‍ത്തു.  നെയ്യാറ്റിന്‍കയില്‍ എല്ലാ വാഹനങ്ങളും തടയുകയാണ്. ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.  കല്ലറയില്‍ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ തടയുന്നുണ്ട്.

harthal, violence

NO COMMENTS