യെച്ചൂരിയ്ക്കെതിരെ ആക്രമണം; പ്രതികള്‍ക്കെതിരെ ചുമത്തിയത് നിസ്സാര കുറ്റങ്ങള്‍

yechuri attacked

ഇന്നലെ സിപിഎം നേതാവ് സീതാറാം യെച്ചൂരിയെ ആക്രമിച്ച കേസില്‍ പിടിയിലായ ഹിന്ദു സേന അനുഭാവികള്‍ക്കെതിരെ ഡല്‍ഹി പോലീസ് ചുമത്തിയത് നിസ്സാര കുറ്റങ്ങള്‍. പ്രതികള്‍ക്ക് ഇന്ന് ജാമ്യം ലഭിക്കുമെന്നും സൂചനയുണ്ട്. അതിക്രമിച്ച് കയറിയതിനും ശല്യമുണ്ടാക്കിയതിനും മാത്രമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.  പ്രതികള്‍ ഹിന്ദു സേന അനുഭാവികള്‍ മാത്രമല്ലെന്നും പരാതിയില്‍ പറയുന്നു.

yechuri attacked, cpm

NO COMMENTS