ത്രീസ്റ്റാറിന് മുകളിലുള്ള ബാറുകള്‍ തുറക്കണം; പുതിയ ആവശ്യങ്ങളുമായി ബാറുടമകള്‍

BAR

ഇടത് മദ്യനയം വന്നതിന് പിന്നാലെ പുതിയ ആവശ്യങ്ങളുമായി ബാറുടമകള്‍ രംഗത്ത്.  ദേശീയപാതയോരത്തിന് അരകിലോമീറ്റര്‍ അപ്പുറത്തായി ബാറുകള്‍ മാത്രമായി തുറക്കണം,  ത്രീസ്റ്റാറിന് മുകളിലുള്ള ബാറുകള്‍ തുറക്കണം, പാതയോരത്തെ ഹോട്ടലുകളില്‍ മദ്യം നല്‍കാന്‍ അനുമതി നല്‍കണമെന്നുമാണ് ബാറുടമകളുടെ ആവശ്യം. സുപ്രീം കോടതി വിധി മറികടക്കാന്‍  സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ബാറുടമകള്‍ ആവശ്യപ്പെടുന്നു.

NO COMMENTS