ലേബര്‍ പാര്‍ട്ടി മുന്നേറുന്നു

Britain

ബ്രിട്ടണില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് 301സീറ്റുകള്‍, 256സീറ്റുകളുമായി ലേബര്‍ പാര്‍ട്ടി പിന്നാലെയുണ്ട്. തൂക്കുമന്ത്രിസഭയ്ക്കുള്ള സാഹചര്യമാണ് ഇപ്പോള്‍ ബ്രിട്ടനില്‍ നിലനില്‍ക്കുന്നത്.

NO COMMENTS