ചാമ്പ്യൻസ് ട്രോഫി; ശ്രീലങ്കയ്ക്ക് വിജയം

pune test icc seeks explanation from bcci

ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളിൽ ഇന്നലെ ശ്രീലങ്കയ്ക്ക് വിജയം. വിജയ പ്രതീക്ഷ ഉയർത്തി ഇന്ത്യ പടുത്തുയർത്തിയ 321 എന്ന കൂറ്റൻ സ്കോറിനെ ലങ്ക ചാടിക്കടന്നു. ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഗ്രൂ​പ്​ ബി ​മ​ത്സ​ര​ത്തി​ൽ ആണ് ​ശ്രീ​ല​ങ്ക​ക്ക്​ ഗംഭീര വിജയം നേടാനായത്.  ര​ണ്ടാം മ​ത്സ​ര​ത്തി​ലും 300 റ​ൺ​സി​നു​മു​ക​ളി​ൽ സമ്പാദിച്ച ​ ഇ​ന്ത്യ ഉയർത്തിയ കൂറ്റൻ വെല്ലുവിളി ഗംഭീര ബാറ്റിങ്ങിലുടെ മറികടന്ന ലങ്ക  ഏഴു വിക്കറ്റ്​ വിജയം സ്വന്തമാക്കി.    128  റൺ നേടിയ ശി​ഖ​ർ ധ​വാ​​െൻറ   സെ​ഞ്ച്വ​റി​യു​ടെ  മി​ക​വി​ൽ ഇ​ന്ത്യ 50 ഒാ​വ​റി​ൽ ആറു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 321 റ​ൺ​സെ​ടു​ത്തപ്പോൾ ലങ്ക എട്ടു പന്ത്​ ബാക്കിയിരിക്കെ മൂന്നു വിക്കറ്റ്​ നഷ്​ടത്തിൽ വിജയംകണ്ടു.  കുശാൽ മെൻഡിസ്​ -89, ധനുഷ്​ക ഗുണതിലക – 76 എന്നിവരുടെ പ്രകടനമാണ് ​  ലങ്കക്ക്​ വിജയം സമ്മാനിച്ചത്​.

champions trophy, cricket,srilanka,

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE