സിവിൽ സപ്ലൈസ് സംഘടനാ നേതാവിന് പണാപഹരണ കേസിൽ സസ്‌പെൻഷൻ

പണാപഹരകേസിൽ സിവിൽ സപ്ലൈസ് സംഘടനാ നേതാവിന് സസ്‌പെൻഷൻ. കൊല്ലം ജില്ല സപ്ലൈ ഓഫീസിലെ ഹെഡ് ക്ലർക്കും കേരള സിവിൽ സപ്ലൈസ് അസോസിയേഷൻ പ്രസിഡന്റുമായ ബി പത്മകുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. സിവിൽസപ്ലൈസ് വകുപ്പിന് 14.68 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ എടുത്ത കേസിലാണ് നടപടി. കോൺഗ്രസ് അനുകൂല സംഘടനയാണ് കേരള സിവിൽ സപ്ലൈസ് ഓഫീസോർസ് അസോസിയേഷൻ.

civil supplys

NO COMMENTS