ആധാറുണ്ടെങ്കില്‍ ഇനി ഡിജിറ്റല്‍ ബോര്‍ഡിംഗ് പാസ്

air india

വിമാനയാത്രയ്ക്ക് ഇനി ആധാര്‍ കാര്‍ഡ് ഉളളവര്‍ക്ക് ഡിജിറ്റല്‍ ബോര്‍ഡിംഗ് പാസ് ലഭ്യമാക്കും. ആധാര്‍ കാര്‍ഡിന് പുറമെ പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് ഇനി മുതല്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം. കേന്ദ്ര വ്യോമയാന മന്ത്രിയാണ് ജയന്ത് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്.

ബോര്‍ഡിംഗ് പാസിന് പകരം ഫോണ്‍ ക്യു ആര്‍ കോഡാണ് ലഭിക്കുക. ഇത് വഴി യാത്രക്കാര്‍ക്ക് സമയം ലാഭിക്കാനാവും

air passengers, air port, boarding pass

NO COMMENTS