പങ്കജ കസ്തൂരി എംഡി ഡോ. ജെ ഹരീന്ദ്രന്‍ നായരുടെ പിതാവ് നിര്യാതനായി

obit

പങ്കജ കസ്തൂരി എംഡി ഡോ. ജെ ഹരീന്ദ്രന്‍ നായരുടെ പിതാവ് കണ്ടല പങ്കജകസ്തൂരിയില്‍ കെ സി ജനാര്‍ദ്ദനന്‍ നായര്‍  നിര്യാതനായി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം കഴിഞ്ഞു. ഭാര്യ പങ്കജാക്ഷി. പിജെ പ്രസന്ന കുമാരി, ജെ മഹേന്ദ്രന്‍ നായര്‍ എന്നിവരാണ് മറ്റ് മക്കള്‍.

obit

NO COMMENTS