കല്യാണമായി ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് ജ്യോതി കൃഷ്ണ. എന്‍ഗേജ്മെന്റ് ടീസര്‍ കാണാം

മലയാളി നടി ജ്യോതി കൃഷ്ണയുടെ വിവാഹ നിശ്ചയത്തിന്റെ ടീസര്‍ വീഡിയോ എത്തി. ക്ലാസ്മേറ്റ് ഫെയിം രാധികയുടെ സഹോദരന്‍ അരുണാണ് ജ്യോതി കൃഷ്ണയുടെ വരന്‍.

Subscribe to watch more

ഗോ‍‍ഡ് ഫോര്‍ സെയില്‍, ലിസമ്മയുടെ വീട്, ലൈഫ് ഓഫ് ജോസൂട്ടി, ഡോള്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങിയ നടിയാണ് ജ്യോതി കൃഷ്ണ. ഇക്കഴിഞ്ഞ മെയ് 26ന് തൃശ്ശൂരിലാണ് ഇരുവരുടേയും വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. നവംബര്‍ 19നാണ് വിവാഹം.

NO COMMENTS