ഹൊറര്‍ വേഷത്തില്‍ സായി പല്ലവി, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

karu

സായി പല്ലവി നായികയാകുന്ന ഹൊറര്‍ ചിത്രം കരുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. സായി പല്ലവിയുടെ ആദ്യ തമിഴ് ചിത്രമാണിത്. എഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രഭു ദേവയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.

karu, sai pallavi, first look

NO COMMENTS