ആധാർ കാർഡ്​ നിർബന്ധമല്ല!

aadhaar

ആദായ നികുതി റി​േട്ടണിനും പാൻകാർഡിനും ​ ആധാർ കാർഡ്​ നിർബന്ധമല്ലെന്ന് സുപ്രീം കോടതി. ആധാർകാർഡ്​ ഉള്ളവർക്കേ റി​േട്ടൺ സമർപ്പിക്കാൻ സാധിക്കു എന്ന കേന്ദ്രസർക്കാർ തീരുമാനത്തിലാണ് സുപ്രീംകോടതി ഇളവ്​ നല്‍കിയത്. കേസിൽ ഭരണഘടന ബെഞ്ചി​​​​െൻറ ഉത്തരവ്​ പുറത്ത്​ വരുന്നത്​ വരെ തീരുമാനം നടപ്പിലാക്കരുതെന്നാണ്​ സുപ്രീംകോടതിയുടെ നിർദ്ദേശം.

 

NO COMMENTS