തി​രു​ട്ടു​ഗ്രാ​മ​ങ്ങ​ളി​ലെ മോ​ഷ്​​ടാ​ക്ക​ളു​ടെ ഡാ​റ്റ ബാ​ങ്ക്​​ തയ്യാറാക്കുന്നു

bank robbery robbery series amaravila thiruvananthapuram

കേരളത്തിൽ കോട്ടയം ആലപ്പുഴ ജില്ലകളിൽ മോഷണം വ്യാപകമായതോടെ ശക്തമായ നടപടികളുമായി പോലീസ്. ത​മി​ഴ്​​നാ​ട്ടി​ലെ വി​വി​ധ തി​രു​ട്ടു​ഗ്രാ​മ​ങ്ങ​ളി​ലെ മോ​ഷ്​​ടാ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി  ഒരു ഡാ​റ്റ ബാ​ങ്ക്​​ ത​യാ​റാ​ക്കു​കയാണ് ആദ്യ ശ്രമം.    സി​ക്ക​ൽ, മാ​റാ​മ​ധു​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ മോ​ഷ്​​ടാ​ക്ക​ളു​ടെ ഫോ​േ​ട്ടാ അ​ട​ക്ക​മു​ള്ള  വി​വ​ര​ങ്ങ​ളാ​കും  ആ​ദ്യ​ഘ​ട്ട​ത്തി​ലു​ണ്ടാ​വു​ക. തു​ട​ർ​ന്ന്​  മ​റ്റു ഗ്രാ​മ​ങ്ങ​ളി​ലെ ക​വ​ർ​ച്ച​സം​ഘ​ങ്ങ​ളു​​ടെ വി​വ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തും. ഒ​രോ സം​ഘ​ത്തി​​െൻറ​യും ക​വ​ർ​ച്ച​രീ​തി​യ​ട​ക്കം വി​വ​രി​ക്കു​ന്ന ഇ​തി​ലൂ​​ടെ കേ​സ​ന്വേ​ഷ​ണം എ​ളു​പ്പ​മാ​ക്കാ​നും പ്ര​തി​ക​ളെ വേ​ഗം പി​ടി​കൂ​ടാ​നും ക​ഴി​യു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ.

robbery, alappuzha

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews