വലപ്പാട് ബസും ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം

car hit tree 8 killed car went out of control 9 injured kashmir bus truck accident 22 injured

തൃശ്ശൂര്‍ വലപ്പാട്ടില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. അഞ്ച് പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ലോറി ഡ്രൈവര്‍ കാസര്‍കോട് സ്വദേശിയാണ് മരിച്ചത്.

NO COMMENTS