മദ്യ നയം; ഷിബുബേബി ജോണിനെ പിന്തുണച്ച് കെ മുരളീധരന്‍

shibubaby john

ഇടത് സര്‍ക്കാറിന്റെ മദ്യ നയത്തെ പിന്തുണച്ച ഷിബുബേബി ജോണിന്റെ നിലപാടിനോട് വ്യക്തിപരമായി യോജിക്കുന്നുവെന്ന് കെ മുരളീധരന്‍, യുഡിഎഫ് യോഗത്തിലാണ് മുരളീധരന്‍ നിലപാട് വ്യക്തമാക്കിയത്. പുതിയ മദ്യ നയത്തിന്റെ ഗുണദോഷത്തെ  കുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കുന്നതാണ് നല്ലത്. മദ്യനയത്തിനെതിരെയുള്ള യുഡിഎഫ് സമരം രാമേശ്വരത്തെ ക്ഷൗരം പോലെയാകരുതെന്നും കെ മുരളീധരന്‍ പറഞ്ഞു.

shibu baby john,K Muraleedharan,liquor policy,

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews