കാപ്പിൽ കായലിൽ ബോട്ടപകടം; രണ്ട് പേരെ കാണ്മാനില്ല

0
173
kappil boat

തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ കായലിൽ ബോട്ടപകടം. ബോട്ടിലുണ്ടായിരുന്ന രണ്ടു പേരെ കാണ്മാനില്ല. യാത്രാ ബോട്ടാണ് അപകടത്തിൽ പെട്ടത്. തിരച്ചിൽ തുടരുന്നു.

NO COMMENTS