കോഴിക്കോട് സിപിഎം ജില്ലാ ഒാഫീസ് ആക്രമണം; അന്വേഷണത്തിന് പത്തംഗ സംഘം

kerala police recruitment

കോഴിക്കോട് സിപിഎമ്മിന്റെ ജില്ലാ പാര്‍ട്ടി ഓഫീസിലേക്ക് ബോംബെറിഞ്ഞ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം. ഇന്നലെ പുലര്‍ച്ചയോടെയാണ് പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം ഓഫീസിലേക്ക് രണ്ട് ബോംബുകളാണ് എറിഞ്ഞത്.
കോഴിക്കോട് നോര്‍ത്ത് അസി കമ്മീഷണറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് അന്വേഷിക്കുന്നത്. ഡിജിപിയുടെ നിര്‍ദേശ പ്രകാരമാണ് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്.

kozhikode cpm office attack,party office attacked,bomb attack on cpm party office,

NO COMMENTS