ഇതാണ് ‘ഒരു സിനിമാക്കാരന്റെ’ പാട്ട്

വിനീത് ശ്രീനിവാസനും രജീഷ വിജയനും നായികാ നായകന്മാരുമാകുന്ന ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനം എത്തി. ലിജോ തദേവൂസാണ് ചിത്രത്തിന്റെ സംവിധായകന്‍. രണ്‍ജി പണിക്കര്‍, ലാല്‍, അനുശ്രീ, വിജയ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ബിജിബാലാണ് സംഗീതം. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റര്‍.

Subscribe to watch more

Oru Cinemaakkaran, vineeth sreenivasan, malayalam film, song

NO COMMENTS