Advertisement

നായ്ക്കളുടെ വിൽപ്പനയ്ക്കും നിയന്ത്രണം

June 10, 2017
Google News 0 minutes Read
DOGS INDIA

നായ്ക്കളുടെ വിതരണത്തിനും പ്രജനനത്തിനും നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. വിൽപ്പന കേന്ദ്രങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കി. ലൈസൻസിന് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നായ്ക്കൾക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. രണ്ട് മാസം പ്രായമുള്ള നായ്ക്കുട്ടികളെ വിൽക്കാനാവില്ല. വിൽപ്പന കേന്ദ്രങ്ങളിൽ മൃഗഡോക്ടറെ നിർബന്ധമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here