കടകളടച്ച് ഹര്‍ത്താലിനില്ലെന്ന് വ്യാപാരികള്‍

harthal

കടകളടച്ച് ഹര്‍ത്താല്‍ ആഘോഷിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് മാര്‍ച്ച് നടത്തി
രാഷ്ട്രീയ വ്യത്യാസമില്ലാതെ ഹര്‍ത്താല്‍ ദിവസം കടകള്‍ തുറക്കുമെന്ന് വ്യാപാരീ വ്യവസായീ ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു.
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തിര സെക്രട്ടറിയേറ്റ് യോഗം വിളിക്കാനാണ് തീരുമാനം. രണ്ടു ദിവസം തുടര്‍ച്ചയായി കടകളടച്ചത് വന്‍ നഷ്ടമാണ് ഉണ്ടാക്കിയത്. ഇതിനെതിരെ സംഘടിതമായി ചെറുത്തു നില്‍ക്കാനാണ് തീരുമാനം.

harthal

NO COMMENTS