Advertisement

വിവാദ യൂണിഫോം ;ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ്

June 10, 2017
Google News 1 minute Read
uniform

അരുവിത്തറ സെന്റ് അല്‍ഫോണ്‍സാ സ്ക്കൂളിലെ വിദ്യാര്‍ത്ഥിനികളുടെ യൂണീഫോം പുറത്തറിയിച്ച ഫോട്ടോഗ്രാഫര്‍ക്കെതിരെ സ്ക്കൂള്‍ അധികകൃതരുടെ പ്രതികാര നടപടി. ഫോട്ടോ പകര്‍ത്തിയ ഈരാറ്റുപേട്ട സ്വദേശിയും ഫോട്ടോ ഗ്രാഫറുമായ ബോസ് ഈപ്പനെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിരിക്കുകയാണ്. ഈരാറ്റുപേട്ട പോലീസാണ് കേസ് എടുത്തിരിക്കുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റ് വേട്ടായാടുകയാണെന്നാരോപിച്ച് മനുഷ്യവകാശ കമ്മീഷനെ സമീപിക്കുവാന്‍ ഒരുങ്ങുകയാണ് ബോസ് ഈപ്പന്‍. കഴിഞ്ഞ 28വര്‍ഷങ്ങളായി ഫോട്ടോ ഗ്രാഫറായി ജോലി നോക്കുകയാണ് ഈപ്പന്‍.

ഫോട്ടോ ചര്‍ച്ചയായതോടെ സ്ക്കൂള്‍ അധികൃര്‍ യൂണിഫോം പിന്‍വലിച്ചിരുന്നു.

uniform

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here